Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപച്ചക്കറി തൈകൾ വിതരണം...

പച്ചക്കറി തൈകൾ വിതരണം ചെയ്തു

text_fields
bookmark_border
കോവളം: കർഷക സംഘം കോവളം ഏരിയ കമ്മിറ്റിയും കൈരളി നാളികേര സംഘവും പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. വിഴിഞ്ഞത്തെ സംഘം ഒാഫിസിൽ നടന്ന ചടങ്ങിൽ കർഷക സംഘം ഏരിയ സെക്രട്ടറി പി. സുരേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, പയറുംമൂട് തങ്കപ്പൻ, മുക്കോല ജി. പ്രഭാകരൻ, ആർ.ഡി. ശ്രീകുമാർ, പെരുകാവ് വിനോദ് കുമാർ, രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story