Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ തയാറാക്കി

text_fields
bookmark_border
നെയ്യാറ്റിൻകര: കുളത്തൂർ ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളി​െൻറ സമഗ്ര വികസനം ലക്ഷ്യമാക്കി . പദ്ധതി രൂപരേഖ ഹെഡ്മിസ്ട്രസ് പി. സുജാതകുമാരി കെ. ആൻസലൻ എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. രണ്ടു വർഷത്തേക്കുള്ള പദ്ധതിരേഖയാണ് പൊതുചർച്ചയിലൂടെ മെച്ചപ്പെടുത്തി അവതരിപ്പിച്ചത്. എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഒാഫിസർ എം.കെ. സുരേഷ്കുമാർ, ജനപ്രതിനിധികളായ ജി. സുധാർജുനൻ, ലതകുമാരി, എസ്. സജീവ്, എം.പി. അജിത്, അജീഷ്, ബി.ആർ.സി പരിശീലകൻ ആർ.എസ്. ബൈജുകുമാർ, പി.ടി.എ പ്രസിഡൻറ് ജെ. രാജേന്ദ്രൻനായർ, എസ്.എം.സി ചെയർമാൻ എൻ. പ്രേംകുമാർ, ഭുവനചന്ദ്രൻ, കെ. ശ്രീധരൻ നായർ, മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു. പി. ക്രിസ്റ്റിൽ രാജ് സ്വാഗതവും മഞ്ജുഷ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story