Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.വൈ.എഫ്​.​െഎ...

ഡി.വൈ.എഫ്​.​െഎ ഒാഫിസിന്​ നേരെ കല്ലേറ്​

text_fields
bookmark_border
തിരുവനന്തപുരം: ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി ഒാഫിസായ പാളയത്തെ യൂത്ത് സ​െൻററിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. ശനിയാഴ്ച രാത്രി 11ഒാെടയാണ് സംഭവം. കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. ഭാരവാഹികളുടെ പരാതിയിൽ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി. കാമറ ഉൾെപ്പടെയുള്ളവ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story