Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൈക്കൂലി: സബ്...

കൈക്കൂലി: സബ് രജിസ്​ട്രാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ തളിപ്പറമ്പ് സബ് രജിസ്ട്രാർ പി.വി. വിനോദ് കുമാറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. വിജിലൻസ് പിടികൂടിയ വിവരം അറിഞ്ഞയുടൻ മന്ത്രി ജി. സുധാകരനാണ് സസ്പെൻഷന് നിർദേശം നൽകിയത്. അഴിമതിക്കാരെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷം കരിമ്പം സ്വദേശി സജീറിൽനിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story