Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമ​ന്ത്രി...

മ​ന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരം

text_fields
bookmark_border
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്തസമ്മർദം നിയന്ത്രണ വിധേയമായതായി വെള്ളിയാഴ്ച രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. അടുത്ത ദിവസം വീണ്ടും സ്കാൻ ചെയ്യാനും അതിനുശേഷം ഐ.സി.യുവിൽനിന്ന് മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, പി.കെ. ശ്രീമതി എം.പി തുടങ്ങിയവരും സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story