Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഴ്​സ്​ സമരം: വി.എം....

നഴ്​സ്​ സമരം: വി.എം. സുധീരൻ മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി

text_fields
bookmark_border
നഴ്സ് സമരം: വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സരംഗത്ത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കും. അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുന്നതിന് എത്രയും വേഗം ഒത്തുതീർപ്പിന് വഴിയൊരുക്കുന്നതിന് മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story