Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹനാഥൻ വീട്ടിൽ...

ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

text_fields
bookmark_border
മലയിൻകീഴ്: വിളവൂർക്കൽ പുതുവീട്ടുമേലെ കാരാംകോട്ട്കോണം ഐശ്വര്യ ഭവനിൽ സോമൻ നായരെ (53) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സോമൻ നായർ ഭാര്യയുമായി അടുത്തിടെ പിണങ്ങി കഴിയുകയാണ്. ഭാര്യയും മക്കളും ബന്ധുവീട്ടിലാണ് താമസം. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മക്കൾ: ഐശ്വര്യ, അമരീഷ്.
Show Full Article
TAGS:LOCAL NEWS 
Next Story