Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വൈലോപ്പിള്ളി സംസ്കൃതി ഭവൻ: കേരള എൻ.ജി.ഒ യൂനിയൻ നോർത്ത് ജില്ല സമ്മേളനം, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -ഉച്ച. 2.30 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന എം.എസ്. രഞ്ജിത്തി​െൻറ ഫോട്ടോഗ്രാഫി പ്രദർശനം, ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ - ഉച്ച.12.00 ഗവ. വിമൻസ് കോളജ് : 'നിയുക്തി 2018 മെഗാ ജോബ് ഫെയർ', ഉദ്ഘാടനം മേയർ വി.കെ പ്രശാന്ത് -രാവിലെ 10.00 പി.എൻ. പണിക്കർ ഹാൾ : പ്രഭാഷണവും ചർച്ചയും -വൈകീട്ട് 5.00 കല്ലിയൂർ വെള്ളായണി ക്ഷേത്രമൈതാനം: ദേശീയ വാഴ മഹോത്സവം -10.00 കാര്യവട്ടം ബയോ ഇൻഫർമാറ്റിക്സ് സ​െൻററിലെ ഓപൺ തിയറ്റർ: നാറാണത്തു ഭ്രാന്തൻ കവിതക്ക് കഥകളി ആവിഷ്കാരം - വൈകീട്ട് 7.00 ബീമാപള്ളി ദർഗാ ശരീഫ്: ഉറൂസ് മഹാമഹം പതാക ഉയർത്തൽ -രാവിലെ 11.00 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ഹാൾ: സെമിനാർ; നാടൻ കലാരൂപങ്ങളിലെ പ്രപഞ്ച വീക്ഷണം -രാവിലെ 10.00 കാര്യവട്ടം എൽ.എൻ.സി.പി.ഇ: ഏഷ്യൻ ഗെയിംസിൽ ഇൻവിറ്റേഷൻ ടൂർണമ​െൻറിൽ വിജയികളായവർക്ക് അനുമോദനം - രാവിലെ 11.00 എം.എൻ.വി.ജി അടിയോടി ഹാൾ : സീനിയർ സിറ്റിസ്ൺസ് സർവിസ് കൗൺസിൽ സ്വാഗതസംഘം രൂപവത്കരണയോഗം - ഉച്ച. 2.00 ശംഖുംമുഖം ഡി.ടി.പി.സി ഗ്രൗണ്ട്: അന്താരാഷ്ട്ര ദൃശ്യ സംഗീതോത്സവം, ഉദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എ- വൈകീട്ട് 5.00 പൂജപ്പുര ചിത്തിര തിരുനാൾ ഓഡിറ്റോറിയം: ഭാരതീയം സ്കൂൾ കേലാത്സവം, ഉദ്ഘാടനം ഡോ. ജോർജ് ഓണക്കൂർ -രാവിലെ 10.00 പൂന്തുറ ദേവീക്ഷേത്രം: രേവതി മഹോത്സവം അന്നദാനം -ഉച്ച. 12.00
Show Full Article
TAGS:LOCAL NEWS 
Next Story