Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറാഫേൽ യുദ്ധവിമാന...

റാഫേൽ യുദ്ധവിമാന ഇടപാട്: മോദിയുടെ മൗനം സംശയം വർധിപ്പിക്കുന്നു ^ഡോ. എ. നീലലോഹിതദാസ്

text_fields
bookmark_border
റാഫേൽ യുദ്ധവിമാന ഇടപാട്: മോദിയുടെ മൗനം സംശയം വർധിപ്പിക്കുന്നു -ഡോ. എ. നീലലോഹിതദാസ് കോവളം. റാഫേൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനം കൂടുതൽ സംശയങ്ങൾക്ക് ഇട നൽകുന്നതാണെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ്. കല്ലിയൂർ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് മാങ്കിളി ശിവൻ അധ്യക്ഷത വഹിച്ചു. തകിടി കൃഷ്ണൻ നായർ, അഡ്വ. കൊല്ലംകോട് രവീന്ദ്രൻനായർ, കരുംകുളം മുരുകൻ, ടി.ഡി. ശശികുമാർ, ഇ. സ്റ്റാൻലിറോസ്, വി. സുധാകൻ, കോളിയൂർ സുരേഷ്, കരുംകുളം വിജയകുമാർ, ഊക്കോട് മധു, വെങ്ങാനൂർ ജയൻബാബു, കരിച്ചൽ ജ്ഞാനദാസ്, ചൊവ്വര രാമചന്ദ്രൻ, വി.ബി. രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story