Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാർച്ചും ധർണയും നടത്തി

മാർച്ചും ധർണയും നടത്തി

text_fields
bookmark_border
തിരുവനന്തപുരം: റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ േനതൃത്വത്തിൽ റെയിൽവേ ഡിവിഷൻ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.െഎ.ടി.യു ജില്ല പ്രസിഡൻറ് സി. ജയൻബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ സമരം ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ വി.ആർ. പ്രതാപൻ, രാധാകൃഷ്ണൻ നായർ, ഇ.ജി. േമാഹനൻ, വിജയമ്മ, ചെറുവയ്ക്കൽ പത്മകുമാർ, മാഹിൻ അബൂബക്കർ, ജി.എസ്. പണിക്കർ, അഡ്വ. ഷാജി, ബി. മധുകുമാർ, സുരേഷ്, കവടിയാർ ധർമജൻ, സീറ്റ ദാസൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story