Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാനരന്​...

വാനരന്​ ​വൈദ്യുതാ​ഘാതമേറ്റു

text_fields
bookmark_border
-ചിത്രം- കൊല്ലം: വൈദ്യുതാഘാതേമറ്റ കുരങ്ങിന് അടിയന്തര ചികിത്സ നൽകി വനപാലകർക്ക് കൈമാറി. വ്യാഴാഴ്ച രാവിലെ ജില്ല ആശുപത്രിക്ക് സമീപത്തെ ട്രാൻസ്ഫോർമറിൽനിന്നാണ് കുരങ്ങന് ഷോക്കേറ്റത്. പരിക്കേറ്റ കുരങ്ങ് വിരണ്ടോടി സമീപെത്ത സ്കാനിങ് സ​െൻററി​െൻറ പവർ റൂമിൽ അഭയംതേടി. തുടർന്ന് കൊല്ലം എസ്.പി.സി.എ അധികൃതരെത്തി വല ഉപേയാഗിച്ച് പിടികൂടുകയായിരുന്നു. മുഖത്തടക്കം സാരമായി പരിക്കേറ്റതിനെത്തുടർന്ന് ജില്ല മൃഗാശുപത്രിയിൽ ഡോ. സിബിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നെറ്റിയിൽ 10 തയ്യലിട്ടു. എക്സ്േറ, സ്കാനിങ് പരിശോധനകൾക്കുശേഷം ആരോഗ്യനില തൃപ്തികരമായതിനാൽ വനംവകുപ്പ് അഞ്ചൽ റേഞ്ച് അധികൃതർക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story