Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​നേഹപൂർവം...

സ്​നേഹപൂർവം സ്​കോളർഷിപ്​: പ്രിൻറൗട്ട് നൽകണം

text_fields
bookmark_border
തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന 'സ്നേഹപൂർവം' പദ്ധതി സ്കോളർഷിപ്പിന് ഓൺലൈൻ ആയി 2015--2016, 2016-2017 അധ്യയനവർഷത്തിൽ അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പ്രിൻറൗട്ട് നൽകാത്തവർ സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം 28നകം കേരള സാമൂഹിക സുരക്ഷാമിഷ​െൻറ പൂജപ്പുരയിലെ ഓഫിസിലെത്തുകയോ snehapoorvamonline@gmail.comൽ അയക്കുകയോ ചെയ്യണം. ഫോൺ: 1800 -120-1001
Show Full Article
TAGS:LOCAL NEWS 
Next Story