Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എഫ്​ ചീഫ്​...

പി.എഫ്​ ചീഫ്​ കമീഷണറുടെ ചതുരംഗംകളി അവസാനിപ്പിക്കണം

text_fields
bookmark_border
തിരുവനന്തപുരം: ഇ.പി.എഫ്.ഒയുടെ സെൻട്രൽ പ്രോവിഡൻറ് ഫണ്ട് ചീഫ് കമീഷണർ പെൻഷൻ പരിഷ്കരണംമൂലം കിേട്ടണ്ട ലക്ഷങ്ങൾ കൊള്ളയടിക്കുെന്നന്ന് സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം ആരോപിച്ചു. ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസി​െൻറ ചുക്കാൻ പിടിക്കുന്ന പി.എഫ് ചീഫ് കമീഷണറുടെ ചതുരംഗംകളി അവസാനിപ്പിക്കണമെന്നും യു.ടി.യു.സി നേതൃത്വത്തിലുള്ള സേവ് ഇ.പി.എഫ് പെൻഷനേഴ്സ് േഫാറം സംസ്ഥാന പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story