Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോൺസൺ മാഷി​െൻറ...

ജോൺസൺ മാഷി​െൻറ ഭാര്യയുടെ​ ചികിത്സക്ക്​ മൂന്ന്​ ലക്ഷം സഹായം

text_fields
bookmark_border
തിരുവനന്തപുരം: സംഗീത സംവിധായകൻ ജോൺസൺ മാഷി​െൻറ ഭാര്യക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് ധനസഹായം അനുവദിച്ചത്. രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് ചികിത്സാ സഹായം അനുവദിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story