Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലുക്ക് ഔട്ട് നോട്ടീസ്...

ലുക്ക് ഔട്ട് നോട്ടീസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
വലിയതുറ: . കൊല്ലം സ്വദേശി വാഹിദ് നിസാമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രഷൻ പിടിയിലായത്. വ‍്യാഴാഴ്ച രാവിലെ ദുൈബയിൽനിന്ന് എമിറേറ്റ്സ് 520 നമ്പർ വിമാനത്തിലാണ് എത്തിയത്. ഇയാൾെക്കതിരെ കൊല്ലം ഡി.സി.പിയുടെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രഷൻ പരിശോധനക്ക് എത്തിയപ്പോൾ തടഞ്ഞുെവക്കുകയായിരുന്നു. തുടർന്ന് വലിയതുറ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് കൊല്ലം പൊലീെസത്തി ഇയാളെ എറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story