Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദീപശിഖാ പ്രയാണം

ദീപശിഖാ പ്രയാണം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: മലങ്കര യാക്കോബായ സഭ 18ന് കൊച്ചിയിൽ നടത്തുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായ ദീപശിഖാ പ്രയാണം സ​െൻറ് പീറ്റേഴ്സ് കത്തീഡ്രലിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. ഫാ.ജോൺ പുന്നമറ്റമാണ് ദീപശിഖാ പ്രയാണ ക്യാപ്റ്റൻ. ചടങ്ങിൽ ഡോ. ഏലിയാസ് മാർ അത്താനാസ്യോസ്, ഫാ.ഗീവർഗീസ് അരീക്കൽ കോർ എപ്പിസ്കോപ്പ, ഫാ. എൽദോ പോൾ മറ്റമന, ഫാ. ഫെവിൻ ജോൺ, ഫാ.റോജൻ പി.രാജൻ, ഫാ. പോപ്സൺ വർഗീസ്, ഡോ.കെ.സി. രാജൻ, ഡോ.കോശി എം. ജോർജ്, മോൻസി വാവച്ചൻ, ബേബി വർഗീസ്, രാജൻ പി. ഏബ്രഹാം, റെജി വർക്കി എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story