Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്കാദമിക്​...

അക്കാദമിക്​ മാസ്​റ്റർപ്ലാൻ പ്രകാശനം ചെയ്​തു

text_fields
bookmark_border
നെടുമങ്ങാട്: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് മാസ്റ്റർപ്ലാൻ സി. ദിവാകരൻ എം.എൽ.എ പ്രകാശനം ചെയ്തു. കൗൺസിലർ ടി. അർജുനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ. സരസ് ചന്ദ്രൻ, പ്രധാനാധ്യാപിക എൻ.ആർ. ഗീത, ബി.പി.ഒ മോഹൻകുമാർ, എസ്.ആർ.ജി കൺവീനർ രാജേശ്വരി, സ്റ്റാഫ് സെക്രട്ടറി ജോളിജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story