Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധാർമിക സദാചാരമൂല്യം...

ധാർമിക സദാചാരമൂല്യം കാത്തുസൂക്ഷിക്കണം -എം.ജി.എം

text_fields
bookmark_border
തിരുവനന്തപുരം: മനുഷ്യൻ ധാർമിക സദാചാര മൂല്യങ്ങളിലേക്ക് തിരിച്ചുവരികയും വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിന്നുപോന്നിരുന്ന സൗഹാർദവും ബഹുമാനവും നിലനിർത്താൻ ഓരോ പൗരനും പരിശ്രമിക്കണമെന്നും മുസ്ലിം ഗേൾസ് ആൻഡ് വിമൺസ് മൂവ്മ​െൻറ് (എം.ജി.എം) ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറായി ലൈല മുഹമ്മദ് കുഞ്ഞ് തിരുമലയെയും ഷമീന ബീമാപള്ളിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ.എൻ.എം ജില്ല പ്രസിഡൻറ് യഹിയ കല്ലമ്പലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അൽഅമീൻ ബീമാപള്ളി, സംസ്ഥാന സമിതി അംഗം അബ്്ദുൽ ഹക്കീം കരമന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story