Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജെ.എസ്​.എസ്​...

ജെ.എസ്​.എസ്​ ഗ്രൂപ്പുകൾ ഒന്നിക്കണം ^ബി. ഗോപൻ

text_fields
bookmark_border
ജെ.എസ്.എസ് ഗ്രൂപ്പുകൾ ഒന്നിക്കണം -ബി. ഗോപൻ തിരുവനന്തപുരം: ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതിനുവേണ്ടി വിഘടിച്ചുനിൽക്കുന്ന ജെ.എസ്.എസ് ഗ്രൂപ്പുകൾ ഒന്നിച്ച് ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്ന് ഏകീകൃത ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപൻ ആവശ്യപ്പെട്ടു. ഏകീകൃത ജെ.എസ്.എസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പാളയം സതീഷ് അധ്യക്ഷത വഹിച്ചു. കാട്ടുപുറം സുധീഷ്, വാവറയമ്പലം അജികുമാർ, വി. സുദർശനൻ, എം.നാഷിദ്, കൊല്ലക രാമചന്ദ്രൻ, അജി ആലപ്പാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story