Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി ദുരിതാശ്വാസ നിധി...

ഒാഖി ദുരിതാശ്വാസ നിധി ^ദേവസ്വം ബോർഡ്​ സംഭാവന നൽകി

text_fields
bookmark_border
ഒാഖി ദുരിതാശ്വാസ നിധി -ദേവസ്വം ബോർഡ് സംഭാവന നൽകി തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരിൽനിന്ന് സ്വരൂപിച്ച തുകയുടെ ആദ്യ ഗഡുവായ 25,59,131 രൂപയുടെ ചെക്ക് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമീഷണർ എൻ. വാസു, ബോർഡ് സെക്രട്ടറി എസ്. ജയശ്രീ, ദേവസ്വം പബ്ലിക് റിലേഷൻസ് ഒാഫിസർ മുരളി കോട്ടയ്ക്കകം എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story