Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലയനം ഹയർ സെക്കൻഡറിയെ...

ലയനം ഹയർ സെക്കൻഡറിയെ തകർക്കും ^കെ.എച്ച്.എസ്​.ടി.യു

text_fields
bookmark_border
ലയനം ഹയർ സെക്കൻഡറിയെ തകർക്കും -കെ.എച്ച്.എസ്.ടി.യു ഓയൂർ: ഹയർ സെക്കൻഡറി-ഹൈസ്കൂൾ ലയന നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറിയുടെ അധ്യയന മീഡിയം മലയാളമാക്കാനുള്ള നീക്കങ്ങൾ നിലവാരത്തകർച്ചക്ക് വഴിവെക്കുമെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് യു. സാബു പറഞ്ഞു. കെ.എച്ച്.എസ്.ടി.യു ജില്ല സമ്മേളനം വയയ്ക്കൽ സഹകരണ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരവാഹികൾ: എ. നജീബ് (പ്രസി.), സെയ്ദ് (ജന. സെക്ര.), സുരേഷ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story