Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രീമാരിറ്റൽ കൗൺസലിങ്​

പ്രീമാരിറ്റൽ കൗൺസലിങ്​

text_fields
bookmark_border
തിരുവനന്തപുരം: കേരള വനിത കമീഷ​െൻറ നേതൃത്വത്തിൽ വിവാഹ ജീവിതത്തിന് തയാറെടുക്കുന്ന യുവതി-യുവാക്കൾക്ക് വിവാഹ മുന്നൊരുക്ക കൗൺസലിങ് () പരിപാടി സംഘടിപ്പിക്കുന്നു. രണ്ടുദിവത്തെ കൗൺസലിങ് പരിപാടിയിൽ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ള 18നും 35നും മധ്യേ പ്രായമുള്ള യുവതി- യുവാക്കൾക്ക് ഒാൺലൈൻ വഴിയും നേരിട്ടും അപേക്ഷിക്കാം. വിവരങ്ങൾക്ക്: സുശീലാ ഗോപാലൻ സ്മാരക സ്ത്രീപദവി നിയമ പഠനകേന്ദ്രം, കണ്ണൂർ, േഫാൺ: 0497 2708069, മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റി, സ​െൻറ് മേരീസ് കാമ്പസ്, പട്ടം പി.ഒ, തിരുവനന്തപുരം -695 004, ഫോൺ: 8592828763,9496422663. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20, kwcpmc.wixsite.com/msss.
Show Full Article
TAGS:LOCAL NEWS 
Next Story