Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വർക്കല: വിളക്കുളം സബ്സ്റ്റേഷനിലെ 33 കെ.വി ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് വർക്കല, ഇടവ, കെടാകുളം സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കുരയ്ക്കണ്ണി, ഇടവ, ഹരിഹരപുരം 11കെ.വി ലൈനുകളുടെ ഫീഡറുകളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് 15 മുതൽ മാർച്ച് ഒന്നുവരെ രാവിലെ എട്ട് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story