Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്​റ്റർ പ്ലാൻ...

മാസ്​റ്റർ പ്ലാൻ സമർപ്പണം

text_fields
bookmark_border
കാട്ടാക്കട: പൂവച്ചൽ ഗവ. യു.പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി നടന്നു. ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഡോ. ജെ. ഹരീന്ദ്രൻ നായർ പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ബൈജു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതകുമാരി, പഞ്ചായത്ത് അംഗങ്ങളായ പി. മണികണ്ഠൻ, ജി.ഒ. ഷാജി, പ്രധാനാധ്യാപിക ഐഡ ക്രിസ്‌റ്റബെൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story