Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഴയചന്ത അംഗൻവാടി...

പഴയചന്ത അംഗൻവാടി നിർമാണോദ്ഘാടനം

text_fields
bookmark_border
കിളിമാനൂർ: പഞ്ചായത്തിലെ പഴയചന്ത അംഗൻവാടി കെട്ടിടത്തി​െൻറ നിർമാണോദ്ഘാടനം ബി. സത്യൻ എം. എൽ.എ നിർവഹിച്ചു. പഴയചന്ത കരവാരം എച്ച്.എസ് ബിൽഡിങ്ങിൽ പരേതനായ എം.കെ. ഹംസയുടെ ഭാര്യ സഫിയാബീവി സൗജന്യമായാണ് അംഗൻവാടിക്കാവശ്യമായ ഭൂമി നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ എസ്.എസ്. സിനി, വൈസ് പ്രസിഡൻറ് എ. ദേവദാസ്, എൻ. പ്രകാശ്, ജി. രാധാകൃഷ്ണൻ നായർ, മാലതി പ്രഭാകരൻ, സെക്രട്ടറി ഡി. ബാബുനന്ദകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ സഫിയാബീവിയെ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story