Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​േഷാർട്ട്​ ഫിലിം...

​േഷാർട്ട്​ ഫിലിം ഫെസ്​റ്റും ഡോക്യുമെൻററി പ്രദർശനവും

text_fields
bookmark_border
പാലോട്: ഗ്രാമമയൂരം പുരസ് കാരത്തിനുവേണ്ടിയുള്ള ഷോർട്ട് ഫിലിം ഫെസ്റ്റും ഡോക്യുമ​െൻററി പ്രദർശനവും പാലോട് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചു. കേരളത്തി‍​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് മത്സരിച്ച 50 ഷോർട്ട് ഫിലിമുകളിൽനിന്ന് മത്സരവിഭാഗത്തിലേക്ക് 10എണ്ണം തെരഞ്ഞെടുത്തു. പരിസ്ഥിതി വിഷയമായ ഡോക്യുമ​െൻററികൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. മികച്ച ഷോർട്ട് ഫിലിമിന് ഗ്രാമമയൂരം പുരസ്കാരവും കാഷ് അവാർഡും സമാപന സേമ്മളനത്തിൽ മന്ത്രി എ.കെ. ബാലൻ വിതരണം ചെയ്യും. ഷോർട്ട് ഫിലിം ഫെസ്റ്റി​െൻറ ഉദ്ഘാടനം നടൻ മുഹമ്മദ് അർഖം നിർവഹിച്ചു. അനസ് തോട്ടംവിള അധ്യക്ഷതവഹിച്ചു. വി.എസ്. പ്രമോദ്, മനേഷ് ജി.നായർ, ഇ. ജോൺകുട്ടി, ബിനോജ്, സുൽഫിക്കർ, രാജീവ് അയ്യർ, വിഷ്ണു, അതുൽ നിറക്കൂട്ട് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story