Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചർച്ച നടത്തി

ചർച്ച നടത്തി

text_fields
bookmark_border
കാട്ടാക്കട: ചർച്ചാവേദിയുടെ ചർച്ച ചിന്മയ വിദ്യാലയത്തിൽ നടന്നു. 'കാട്ടാക്കടയും ചരിത്ര പുരുഷന്മാരും'എന്ന വിഷയം എസ്. രവീന്ദ്രൻ അവതരിപ്പിച്ചു. എൻ. പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് വി. രാമചന്ദ്രൻ നായർ, സെക്രട്ടറി കാട്ടാക്കട രവി, ജി. ജയചന്ദ്ര, ആർ.പി. ജിതിൻ, വസന്ത ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി കാട്ടാക്കട: കുറ്റിച്ചൽ പരുത്തിപ്പള്ളി എൽ.പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി രൂപവത്കരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഷെരീഫ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുധീർ, കൊച്ചുനാണു, കൃഷ്‌ണകുമാരി, പ്രധാനാധ്യാപകൻ ബ്രിജിത് ചാക്കോ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. കുറ്റിച്ചൽ വേലപ്പൻ (ചെയർ.), എസ്. രാധാകൃഷ്‌ണൻ, അഡ്വ. വിജയലക്ഷ്മി (വൈസ് ചെയർ. ), മുഹമ്മദ് ഷെരീഫ് (കൺ.), അൻവർ (ജോ.കൺ.).
Show Full Article
TAGS:LOCAL NEWS 
Next Story