Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പ്രസ് ക്ലബ്: റഷീദ് ചുള്ളിമാനൂരി​െൻറ 'മഹാമൗനങ്ങളുടെ വാല്മീകം' കവിതാസമാഹാരം പ്രകാശനം സി. ദിവാകരൻ എം.എൽ.എ -വൈകു. 4.00 പ്രസ് ക്ലബ്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിക്കുന്ന 'ബജറ്റും മത്സ്യമേഖലയും' സംവാദം ഉദ്ഘാടനം മന്ത്രി തോമസ് െഎസക് -രാവിലെ 10.30 ഗെസ്റ്റ് ഹൗസ്: സഹകരണമേഖലയിലെ പ്രഫഷനലിസം ശിൽപശാല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.00 ലളിതകലാ അക്കാദമി: ടി.കെ. സുജിത്തി​െൻറ 'തലവരകൾ' കാർട്ടൂൺ പ്രദർശനം -രാവിലെ 10.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ഗ്ലോബൽ യോഗ ഫെസ്റ്റ് -രാവിലെ 10.00 പ്രസ് ക്ലബ്: ക്ലാസിക് സിനിമകൾ കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ആരംഭിക്കുന്നതി​െൻറ ഉദ് ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് -രാവിലെ 11.30 വിമൻസ് കോളജ്: ശാസ്ത്രയാൻ 2018 സംസ്ഥാനതല ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് -രാവിലെ 10.00 താജ്വിവാന്ത: തിരുവനന്തപുരം മാനേജ്െമൻറ് അസോസിയേഷൻ വാർഷിക സേമ്മളനം ഉദ്ഘാടനം ഗവർണർ പി. സദാശിവം -വൈകീട്ട് 6.00 തൂങ്ങാംപാറ വിശ്വംഭര ഒാഡിറ്റോറിയം: സിയോൺ സംഘം ജനറൽ കൺവെൻഷൻ ഉദ്ഘാടനം സിയോൺ സംഘം പ്രസിഡൻറ് എൻ.എസ്. സൈമൺ -വൈകു. 6.30 വൈ.എം.സി.എ ഹാൾ: കേരള സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സാംസ്കാരിക വിഭാഗം 'സർഗ'യുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി സ്മൃതി മുല്ലക്കര രത്നാകരൻ -ഉച്ച 1.00 മാസ്കറ്റ് ഹോട്ടൽ: കാർഷിക 'മാധ്യമ' സംഗമം ആർ. ഹേലി -രാവിെല 10.30 പാലോട് കാർഷികമേള: മലയോര കർഷക കൃഷിശാസ്ത്ര സാംസ്കാരിക കോൺഗ്രസ് -ഉച്ച 2.30 മാസ്കറ്റ് ഹോട്ടൽ: കെ.ടി.ഡി.സിയുടെ ആഡംബര ബസുകൾ നിരത്തിലിറക്കൽ ചടങ്ങ് ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.30 വൈ.എം.സി.എ ഹാൾ: ഭാരതീയം ദലിത് കോൺഗ്രസ് ജില്ല പ്രവർത്തകസമ്മേളനം ഉദ്ഘാടനം വി.എസ്. ശിവകുമാർ -ഉച്ച 2.00 പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രം: രേവതി മഹോത്സവം ദീപാരാധന -രാവിലെ 7.30. ഭഗവതിസേവ -രാവിലെ 7.30
Show Full Article
TAGS:LOCAL NEWS 
Next Story