Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഷ്​ട്രീയകാര്യസമിതി...

രാഷ്​ട്രീയകാര്യസമിതി യോഗം മാറ്റി​െവച്ചു

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിെവച്ചു. കണ്ണൂരില്‍ സി.പി.എം അക്രമത്തിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബി​െൻറ വീട് സന്ദര്‍ശിക്കാന്‍ നേതാക്കള്‍ പോകുന്നതിനാൽ ബുധനാഴ്ചത്തെ യോഗം മാറ്റിവെക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ അറിയിച്ചു. പുതിയതീയതി നിശ്ചയിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story