Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി. റഹിം കോഓഡിനേറ്റർ

പി. റഹിം കോഓഡിനേറ്റർ

text_fields
bookmark_border
തിരുവനന്തപുരം: മാർച്ച് 18ന് നടക്കുന്ന കേരള ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസി​െൻറ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള കോഓഡിനേഷൻ കമ്മിറ്റി കൺവീനറായി പി. റഹിമിനെ സംസ്ഥാന കമ്മിറ്റി നിയമിച്ചു. ഹൈകോടതിയിലെയും കേരള അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണലിലെയും മുൻ ഗവൺമ​െൻറ് പ്ലീഡറും ഗ്രന്ഥകർത്താവും എഴുത്തുകാരനും പ്രമുഖഗാന്ധിയനും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമാണ് റഹിം.
Show Full Article
TAGS:LOCAL NEWS 
Next Story