Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂഴനാട് ​െറസിഡൻറ്​സ്...

പൂഴനാട് ​െറസിഡൻറ്​സ് വാര്‍ഷികം

text_fields
bookmark_border
വെള്ളറട: പൂഴനാട് ഈസ്‌റ്റ് റെസിഡൻറ്സ് അസോസിയേഷന്‍ വാര്‍ഷികം നടന്നു. പൂഴനാട് രജിസ്റ്റര്‍ ഓഫിസിന് സമീപം നടന്ന യോഗം സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. അജയകുമാര്‍, എസ്.െഎ ശാന്തകുമാര്‍, ഷിബുബാലകൃഷ്ണന്‍, ജയചന്ദ്രന്‍, എസ്. മോളി, ജോണ്‍ ഗില്‍ബര്‍ട്ട്, എസ്.എന്‍. നവാസ്, അരുണ്‍ എസ്.ആര്‍, കെ. നാരായണപിള്ള, കരുണാകരന്‍, കെ. കുഞ്ഞുരാമന്‍, സതീഷ്‌കുമാര്‍, കൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story