Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള ബി.ജെ.പി സ്ഥാനാർഥിയായേക്കും

text_fields
bookmark_border
തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാർഥിയായേക്കും. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഏകദേശ ധാരണയായതായാണ് വിവരം. ശ്രീധരൻപിള്ളയെ പോലൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് ഗുണംചെയ്യുമെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് ഇൗ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ സമുദായ സംഘടനകളുടെ നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story