Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൗരി നേഘ സംഭവം:...

ഗൗരി നേഘ സംഭവം: എ.ബി.വി.പി പരാതി നല്‍കി

text_fields
bookmark_border
കൊല്ലം: ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളായ സിന്ധുപോള്‍, ക്രസന്‍സ് എന്നീ അധ്യാപകരെയും ഇവരെ ആഘോഷപൂർവം തിരിച്ചെടുത്ത പ്രിന്‍സിപ്പല്‍ എസ്. ജോണിനെയും സ്‌കൂളില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ. ഷിജില്‍, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിനും ഐ.സി.എസ്.ഇ ചെയര്‍മാന്‍ ഡോ. ജി. ഇമ്മാനുവലിനും പരാതി നല്‍കി. ഇവരെ പുറത്താക്കാന്‍ മാനേജ്‌മ​െൻറ് തയാറായില്ലെങ്കില്‍ സ്‌കൂളി​െൻറ അംഗീകാരം റദ്ദ് ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story