Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാചക നിരോധിത മേഖലയായി...

യാചക നിരോധിത മേഖലയായി കുന്നിക്കോട്

text_fields
bookmark_border
കുന്നിക്കോട്: കുന്നിക്കോട് െറസിഡൻറ്സ് അസോസിയേഷന്‍ പരിധിയെ യാചകനിരോധിത മേഖലയായി പ്രഖ്യാപിച്ചു. അസോസിയേഷന്‍ പരിധിയിലെ 200 വീടുകളിലാണ് ഭിക്ഷാടനം നിരോധിച്ചത്. വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതിനുപുറമെ ബോധവത്കരണ ക്ലാസുകളും നടപ്പാക്കുന്നുണ്ട്. യാചകനിരോധന മേഖലയായി പ്രഖ്യാപിച്ചതി​െൻറ ഭാഗമായി അസോസിയേഷന്‍ ഭാരവാഹികള്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിവേദനവും നല്‍കി. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡൻറ് സന്തോഷ് കെ.എസ്, സെക്രട്ടറി വഹാബ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story