Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർട്ടിഫിക്കറ്റ് വിതരണം ...

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

text_fields
bookmark_border
കരുനാഗപ്പള്ളി: ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്സ് സ​െൻറർ സൗജന്യ വനിതാ തയ്യൽ പരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് ചെയർമാൻ കാട്ടൂർ ബഷീർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.എ. താഹ, വി. ബാബു, സജീന മണപ്പള്ളി, പാർവതി ശിവൻ, സുമം കനകൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story