Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപശുക്കുട്ടികളെ വിതരണം...

പശുക്കുട്ടികളെ വിതരണം ചെയ്തു.

text_fields
bookmark_border
ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തി‍​െൻറ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിന്ധു അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. രമ, പഞ്ചായത്ത് അംഗങ്ങളായ മഹിളാമണി, ബാലകൃഷ്ണന്‍, രാധാമണിയമ്മ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story