Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുംഭ ഭരണി...

കുംഭ ഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും

text_fields
bookmark_border
കൊല്ലം: വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിൽ 10 ദിവസം നീളുന്ന കുംഭ ഭരണി മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. സമാപനദിവസം 22ന് രാവിലെ വൈകീട്ട് നാല് മുതൽ ഓട്ടൻ തുള്ളൽ, വൈകീട്ട് 4.30 മുതൽ ഗംഭീരകെട്ടുകാഴ്ച, ഏഴ് മുതൽ വിശേഷാൽ ദീപാരാധന, പുഷ്പാഭിഷേകം, രാത്രി എട്ട് മുതൽ കേട്ടറിവ് നാടൻപാട്ടുകൾ, 10ന് തിരുആറാട്ട്, വലിയ കുരിതിസമർപ്പണം തുടർന്ന് കൊടിയിറക്കൽ, മംഗളപൂജ എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story