Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഠനമുറി നിര്‍മാണത്തിന് ...

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

text_fields
bookmark_border
കൊല്ലം: മുഖത്തല ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് മുഖേന പട്ടികജാതി വിഭാഗത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ പഠനമുറി നിര്‍മാണ ധനസഹായത്തിന് അപേക്ഷിക്കാം. തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഇളമ്പള്ളൂര്‍, മയ്യനാട് ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ 17നകം മുഖത്തല ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോൺ: 8547630034. കെ.എം.എം.എല്ലില്‍ മോക്ഡ്രില്‍ 15ന് കൊല്ലം: ചവറ കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡി​െൻറ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മ​െൻറ് യൂനിറ്റില്‍ 15ന് നടക്കുന്ന മോക്ഡ്രില്ലി​െൻറ ഭാഗമായി ഫാക്ടറിയില്‍ അടിയന്തര സൈറണ്‍ മുഴങ്ങും. പരിസരവാസികള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story