Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ലിയറൻസ്​...

ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ അപേക്ഷ

text_fields
bookmark_border
തിരുവനന്തപുരം: റൂറൽ ജില്ലയിെല താമസക്കാരായ, വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിൽ അേന്വഷകർക്കാവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ചൊവ്വാഴ്ച മുതൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കാം. നിർദിഷ്ട ഫീസ് അതത് പൊലീസ് സ്റ്റേഷനുകളിൽ അടയ്ക്കാനുള്ള സൗകര്യം നടപ്പാക്കിയതായി റൂറൽ എസ്.പി അറിയിച്ചു. േഫാൺ: 0471 2300304.
Show Full Article
TAGS:LOCAL NEWS 
Next Story