Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ‍്യാജ പാസ്പോർട്ടിൽ...

വ‍്യാജ പാസ്പോർട്ടിൽ എത്തിയയാൾ പിടിയിൽ

text_fields
bookmark_border
വലിയതുറ: വ‍്യാജ പാസ്പോർട്ടിൽ എത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ. ഇടവ സ്വദേശി നസീർഖാനാണ് (45) തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. നിലമേൽ സ്വദേശി മുഹമ്മദ് മൻസൂറി​െൻറ പേരിൽ ഇയാളുടെ ഫോട്ടോ പതിച്ച് വ‍്യാജപാസ്പോർട്ട് ഉണ്ടാക്കിയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മസ്കത്തിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി എമിേഗ്രഷൻ നടത്തുന്നതിനിടെയാണ് പിടികൂടിയത്. നസീർഖാനെ തുടർ നടപടികൾക്കായി വലിയതുറ പൊലീസിന് െെകമാറി.
Show Full Article
TAGS:LOCAL NEWS 
Next Story