Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.വി അവാർഡിന്​ കൃതികൾ ...

എൻ.വി അവാർഡിന്​ കൃതികൾ ക്ഷണിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: എൻ.വി സാഹിത്യവേദിയും കാൻഫെഡും ചേർന്ന് എൻ.വി. കൃഷ്ണവാരിയരുടെ ജന്മദിനം ആഘോഷിക്കും. 2015-16-17 വർഷങ്ങളിൽ ആദ്യപതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനാണ് അവാർഡ് നൽകുന്നത്. എൻ.വിയുടെ ജന്മദിനമായ മേയ് 13ന് അവാർഡ് സമ്മാനിക്കും. ൈവജ്ഞാനിക സാഹിത്യത്തിൽപെട്ട ഗ്രന്ഥങ്ങളുടെ മൂന്ന് കോപ്പികൾ വീതം ഡോ. എം.ആർ. തമ്പാൻ, കാൻഫെഡ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ മാർച്ച് 15നകം കിട്ടത്തക്കവിധം അയക്കണം. ഗ്രന്ഥകാരന്മാർക്കും പ്രസാധകർക്കും വായനക്കാർക്കും കൃതികൾ അയക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story