Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലക്കാവിലമ്മ...

പാലക്കാവിലമ്മ പുരസ്കാരം കെ.എം. ബീനമോൾക്ക്

text_fields
bookmark_border
വർക്കല: പാലക്കാവിലമ്മ പുരസ്കാരം കായിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കെ.എം. ബീനമോൾക്ക് സമ്മാനിക്കുമെന്ന് പാലക്കാവിലമ്മ സേവാ സംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 11,111 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 14ന് രാവിലെ പാലക്കാവ് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആദിത്യവർമ സമ്മാനിക്കും. കാപ്ഷൻ പാലക്കാവിലമ്മ പുരസ്കാര ജേതാവ് കെ.എം. ബീനമോൾ
Show Full Article
TAGS:LOCAL NEWS 
Next Story