Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
തിരുവനന്തപുരം: സ്േറ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) പ്രസിഡൻറായി സജി ഒ. വർഗീസ്, ജനറൽ സെക്രട്ടറിയായി സി. ജയരാജ്, ട്രഷറർ ആയി വി. ജയകുമാർ എന്നിവരെ തിരുവനന്തപുരത്ത് സമാപിച്ച ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് : കെ. വിജയൻ, ടി.ആർ. രാജൻ, എ.കെ. മിനിജ, ആർ. ശങ്കരൻ കുട്ടി, ജനറൽ സെക്രട്ടറി സി. ജയരാജ്, സെക്രട്ടറി ഡി. വിനോദ് കുമാർ(വൈസ് പ്രസി.), വി.കെ. ജയരാജൻ, അമൽ രവി, എൻ. നിഷാന്ത്, കെ.കെ. അജയൻ (അസി. സെക്ര.)
Show Full Article
TAGS:LOCAL NEWS 
Next Story