Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലുക്ക് ഔട്ട് നോട്ടീസ്...

ലുക്ക് ഔട്ട് നോട്ടീസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
വലിയതുറ: . തോന്നക്കൽ സ്വദേശി മുഹമ്മദ് ഷാഫിയെയാണ് (29) തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തിൽ പിടികൂടിയത്. യു.കെയിൽ വിസ നൽകാമെന്നുപറഞ്ഞ് കബളിപ്പിച്ച് നിരവധിേപരിൽനിന്ന് പണംവാങ്ങി വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകായിരുന്നു. കഴിഞ്ഞദിവസം വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് പിടിയിലായത്. തുടർന്ന് വലിയതുറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി‍യ ഇയാളെ െെക്രംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story