Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവരാത്രി മഹോത്സവം

ശിവരാത്രി മഹോത്സവം

text_fields
bookmark_border
തിരുവനന്തപുരം: ഗാന്ധാരി അമ്മൻ കോവിലിലെ കാലഭൈരവ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടദ്രവ്യ അഭിഷേകം, ആറ് മുതൽ മുരളിദാസ​െൻറ നേതൃത്വത്തിൽ ഹാലസ്യ പാരായണം, 8.30 മുതൽ ജയശ്രീ പ്രഫുല്ലകുമാറി​െൻറ നേതൃത്വത്തിൽ ശ്രീമദ്നാരായണീയ ഏകദിന യജ്ഞാരംഭം. 10.30ന് കലശാഭിഷേകവും ഭസ്മാഭിഷേകവും. വൈകീട്ട് ആറിന് ശിവസഹസ്രനാമ പാരായണവും നടക്കും. അനുശോചിച്ചു തിരുവനന്തപുരം: ഒാൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർേക്കഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡൻറ് മുഹമ്മദ് അമീ‍​െൻറ നിര്യാണത്തിൽ ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ അനുശോചിച്ചു. അദ്ദേഹത്തി​െൻറ നിര്യാണം ഇന്ത്യയിലെ േട്രഡ് യൂനിയൻ പ്രസ്ഥാനത്തിന് പ്രത്യേകിച്ച് മോട്ടോർ തൊഴിലാളി മേഖലക്ക് കനത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story