Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുസ്​മരണവും പ്രാർഥന...

അനുസ്​മരണവും പ്രാർഥന സംഗമവും

text_fields
bookmark_border
പൂന്തുറ: ബീമാപള്ളി കോളനി പൗരസമിതി കൂട്ടായ്മ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് വെടിവെപ്പിൽ മരണപ്പെട്ടവരെ അനുസ്മരിക്കുകയും പ്രാർഥന സംഗമവും നടത്തി. പൗരസമിതി പ്രസിഡൻറ് അബ്ദുൽ അസീസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി എ.ജെ. സക്കീർ ഹുസൈൻ, എ.എസ്. നവാസ്, അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story