Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെ ഗ്രീൻ ആർമി പ്രവർത്തനങ്ങൾ വിലയിരുത്തലും വരും വർഷ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമായി ചൊവ്വാഴ്ച രാവിലെ 11ന് വഴുതക്കാട് ഫ്രീമേസൻ ഹാളിൽ നടക്കും. ഇതിനോടനുബന്ധിച്ച് ഒരു മീഡിയ വർക്ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, മേയർ അഡ്വ. വി.കെ. പ്രശാന്ത് എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story