Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപികയുടെ മരണം:...

അധ്യാപികയുടെ മരണം: അന്വേഷിക്കണം അസെറ്റ്​

text_fields
bookmark_border
കൊല്ലം: അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ സമഗ്രാന്വേഷണം നടത്തണമെന്ന് അസെറ്റ് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂളിൽ മദ്യപിച്ച കുട്ടികൾെക്കതിരെ നടപടിയെടുത്തതി​െൻറ പേരിൽ പ്രിൻസിപ്പലിന് മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നു. പ്രിൻസിപ്പലിനെ അനാവശ്യമായി പൊലീസ് സ്റ്റേഷനിൽ കയറ്റി മണിക്കൂറുകളോളം ചോദ്യം ചെയ്യൽ നടത്തിയതും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതും അന്വേഷണ വിധേയമാക്കണം. ശ്രീദേവി ടീച്ചറുടെ വസതി സംസ്ഥാന സെക്രട്ടറി െക.കെ. ബഷീർ, കമ്മിറ്റി അംഗങ്ങളായ വൈ. നിസാർ, അയ്യൂബ്, സൈനി എന്നിവർ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story