Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർദ്ര ചാരിറ്റബിൾ...

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി വാർഷികം

text_fields
bookmark_border
തിരുവനന്തപുരം: വഴയില ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സ സഹായ വിതരണവും വാർഷികാഘോഷവും സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർദ്ര പ്രസിഡൻറ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. െഎ.ജി ഇ.ജെ. ജയരാജ് മുഖ്യാതിഥിയായിരുന്നു. 25 രോഗികൾക്ക് സഹായം നൽകി. കലാപ്രതിഭകളായ ജയപാലൻ കാര്യാട്ട് തങ്കമണി സാമുവേൽ, മീനാക്ഷി, അനഘ പ്രസാദ് എന്നിവരെ ആദരിച്ചു. നാസ്റ്റിക് ഭോൽ, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട് തുടങ്ങിയ കലാവിരുന്ന് അരങ്ങേറി. കാപ്ഷൻ... വഴയില, ആർദ്ര ചാരിറ്റബിൾ െസാസൈറ്റി വാർഷികം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story