Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോഗോ ക്ഷണിച്ചു

ലോഗോ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനുള്ള ലോഗോകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ ശിൽപിക്ക് കാഷ് അവാർഡ് നൽകും. എൻട്രികൾ tsbea.aibea@gmail.com ഇ--മെയിലേക്ക് 16ന് മുമ്പ് അയക്കണം. ഫോൺ: 9447017326.
Show Full Article
TAGS:LOCAL NEWS 
Next Story